2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഓപ്പറേഷന്‍ തൂഫാന്‍ 2.0 ലൈവ് സ്ട്രീം

28.09.2026 ല്‍ നടന്ന ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  തല്‍സമയം  വീക്ഷിക്കുന്നതിന് അയ്മനം ഗ്രാമപഞ്ചായത്തില്‍ ക്രമീകരണം നടത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ്, ഹരിതകര്‍മ്മസേന, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Operation Toofan 2.0 Live Stream