ഓപ്പറേഷന് തൂഫാന് 2.0 - തൂഫാന് വാരിയര് ബാഡ്ജ് വിതരണം
ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് അയ്മനം ഗ്രാമപഞ്ചായത്തില് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദുഹരികുമാറിന്റെ അദ്ധ്യക്ഷതയില് തൂഫാന് വാരിയര് ബാഡ്ജ് വിതരണം നടത്തി .