2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
പൗരാവകാശ രേഖ

അയ്മനം പഞ്ചായത്ത് ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സേവനം ലഭ്യമാക്കേണ്ട സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങൾ, പരാതിപരിഹാര സംവിധാനം എന്നിവ വ്യക്തമായി രേഖപ്പെടുത്തി പൊതുജനങ്ങൾക്ക് അറിയിക്കുന്ന ഔദ്യോഗിക രേഖയെയാണ് പൗരാവകാശ രേഖ (Citizen Charter).

  • പൌരാവകാശരേഖ 2026