ജാഗ്രതസമിതി
ജാഗ്രതാ സമിതി
| സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുക, സ്ത്രീ-ശിശു അവകാശങ്ങൾ സംരക്ഷിക്കുക, ലിംഗസമത്വം ഉറപ്പാക്കുക, സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഗ്രാമപഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നു. |
| ഗ്രാമപഞ്ചായത്ത് തല ജാഗ്രതാ സമിതി - ഘടന | |
|---|---|
| പദവി | പ്രതിനിധാനം |
| ചെയർപേഴ്സൺ | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് |
| വൈസ് ചെയർപേഴ്സൺ | ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് |
| കൺവീനർ | ഐ.സി.ഡി.എസ്. സൂപ്പർവൈസർ |
| കോ-കൺവീനർ | പഞ്ചായത്ത് സെക്രട്ടറി |
| അംഗം | ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ |
| അംഗം | അഭിഭാഷക |
| അംഗം | പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ / സബ് ഇന്‍സ്പെക്ടര്‍ |
| അംഗം | എസ്.സി./എസ്.ടി. വിഭാഗത്തിലെ വനിത മെമ്പർ / സാമൂഹിക പ്രവർത്തക |
| അംഗം | പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ |
| അംഗം | സി.ഡി.എസ്. ചെയർപേഴ്സൺ |
| അംഗം | വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ |
| ഗ്രാമപഞ്ചായത്ത് തല ജാഗ്രതാ സമിതി അംഗങ്ങളുടെ വിവരങ്ങൾ | |||
|---|---|---|---|
| ക്രമ നമ്പർ | പേര് | പദവി | ഫോൺ നമ്പർ |
| 1 | ബിന്ദു ഹരികുമാർ | ചെയർപേഴ്സൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | 9496044630 |
| 2 | അനു ശിവപ്രസാദ് | വൈസ് ചെയർപേഴ്സൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് | 8281040974 |
| 3 | നീതു കെ.എം | കൺവീനർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ | 9400286313 |
| 4 | പാർവ്വതി മേനോൻ വി | കോ-കൺവീനർ, പഞ്ചായത്ത് സെക്രട്ടറി | 9496044631 |
| 5 | അജിത തങ്കപ്പൻ | അംഗം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ | 8304062294 |
| 6 | — | അംഗം, അഭിഭാഷക | — |
| 7 | ജയമോൻ എം | പോലീസ് സബ് ഇൻസ്പെക്ടർ | 9497987072 |
| 8 | ഡോ. വിനീത ടി.എസ് | മെഡിക്കൽ ഓഫീസർ | 9496565370 |
| 9 | ശുഭ ചന്ദ്രൻ | സി.ഡി.എസ്. ചെയർപേഴ്സൺ | 9496003139 |
| 10 | ഗീതമണി സി.എ | വാർഡുതല ജാഗ്രതസമിതി പ്രതിനിധി | 9496803163 |
| വാർഡ് തല ജാഗ്രതാ സമിതി - ഘടന | |
|---|---|
| പദവി | പ്രതിനിധാനം |
| ചെയർപേഴ്സൺ | വാർഡ് മെമ്പർ |
| വൈസ് ചെയർപേഴ്സൺ | എ.ഡി.എസ് പ്രസിഡന്റ് / തിരഞ്ഞെടുക്കപ്പെടുന്ന വനിത |
| കൺവീനർ | അങ്കണവാടി വർക്കർ / കമ്മ്യൂണിറ്റി വർക്കർ |
| ജോയിന്റ് കൺവീനർ | — |
| അംഗം | പൊതുസമ്മതനായ ഒരാൾ (ഡോക്ടർ, അഭിഭാഷകൻ, റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ) |
| അംഗം | സന്നദ്ധ സംഘടന പ്രതിനിധി |
| അംഗം | പ്രധാന രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ |
| അംഗം | എ.ഡി.എസ്./സി.ഡി.എസ്. പ്രതിനിധി |
| എക്സ് ഒഫീഷ്യോ അംഗങ്ങൾ | ആരോഗ്യ പ്രവർത്തക, ഹെൽത്ത് & സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി, അദ്ധ്യാപിക/കൗൺസിലർ, വാർഡ് വികസന സമിതി കൺവീനർ, ബാലസഭ/സമിതി പ്രസിഡന്റ് |