ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
അങ്കണവാടികള്‍

അങ്കണവാടികൾ

ശിശുക്കളുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സമഗ്ര ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമൂഹിക വികസന കേന്ദ്രങ്ങളാണ് അങ്കണവാടികൾ. സംയോജിത ശിശു വികസന സേവന പദ്ധതിയുടെ (ICDS) ഭാഗമായി പ്രവർത്തിക്കുന്ന അങ്കണവാടികൾ കുട്ടികൾക്ക് പ്രീ-സ്കൂൾ വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യ പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ-പോഷക ബോധവത്കരണം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നു.

അയ്മനം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 36 അങ്കണവാടികൾ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിക്കുന്നു. കൂടാതെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആവശ്യമായ ആരോഗ്യപരവും പോഷകപരവുമായ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിലൂടെ കുടുംബക്ഷേമത്തിനും സമൂഹവികസനത്തിനും അങ്കണവാടികൾ വലിയ സംഭാവന നൽകുന്നു. അയ്മനം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നമ്പർ

അങ്കണവാടി നമ്പർ

വാര്‍ഡ്

അങ്കണവാടിയുടെ പേര്

അങ്കണവാടി വര്‍ക്കറുടെ പേര്

ഫോണ്‍

കെട്ടിടം

1

28

3

ജ്യോതിസ്

ശ്രീലത പി ഡി

9048465261

സ്വന്തം

2

29

1

തേജസ്

അനിത ബിനു

9747586251

വാടക

3

30

2

താലോലം

രാധിക

8593011046

വാടക

4

31

2

വിശ്വദീപം

ജിജിമോള്‍ കെ എം

9497820438

സ്വന്തം

5

32

4

ഐശ്വര്യ

ഷൈലജ ഇ കെ

9656229938

വാടക

6

33

4

റെയിന‍ബോ

രാജി

9995281496

സ്വന്തം

7

34

5

പൂത്തുമ്പി

രാജി പി ആര്‍

8891491631

വാടക

8

35

5

നവമി

മഞ്ചു പി നായര്‍

9846883946

സ്വന്തം

9

36

6

മെറിലിന്‍ങ്ക്സ്

ഗീതാമണി സി എ

9496803163

സ്വന്തം

10

37

7

ഗ്രാമജ്യോതി

കൊച്ചുമോള്‍ ഒ ജെ

8606505258

വാടക

11

38

8

ജ്യോതിര്‍മയി

മിനിമോള്‍ റ്റി ജി

7025187154

സ്വന്തം

12

39

8

മുക്തിമാതാ

ലില്ലിക്കുട്ടി ജോസഫ്

9947025937

വാടകയില്ലാതെ

13

40

9

നവഭാവന

സിനി മാത്യു

9497087760 

സ്വന്തം

14

41

9

പുനര്‍ജനി

കൃഷ്ണകുമാരി

9895039532

വാടക

15

42

10

ശ്രീലക്ഷമി

സന്ധ്യാമോള്‍ പി കെ

8137910456

സ്വന്തം

16

43

13

ഹരിശ്രീ

ഷിജിമോള്‍ കെ ആര്‍

9746363021

സ്വന്തം

17

44

11

ലല്ലബീസ്

ധനലക്ഷമി കെ ആര്‍

9605298652

സ്വന്തം

18

45

12

വൃന്ദാവന്‍

അനിത എം

9961561384

സ്വന്തം

19

46

12

ശ്രീഭദ്ര

മിനിമോള്‍ റ്റി പി

95622176309

വാടകയില്ലാതെ

20

47

15

സ്നേഹക്കൂട്

ദിവ്യ കെ തമ്പി

8139062494

വാടക

21

48

13

സൌഭാഗ്യ

ഗീത കെ കെ

95626958092

സ്വന്തം

22

49

14

ലോലിപോപ്

സിന്ധുമോള്‍ പി ആര്‍

9747614087

സ്വന്തം

23

50

14

സുരഭി

വിജയശ്രീദേവി

9645705861

സ്വന്തം

24

51

1

ബട്ടര്‍ഫ്ലൈ

എലിസബത്ത് പി എം

8139062494

വാടക

25

52

17

പ്രിയദര്‍ശിനി

റെജി അന്‍സു തോമസ്

9142686519

സ്വന്തം

26

53

16

നവജ്യോതി

ജയമണി എം പി

9526591682

സ്വന്തം

27

54

16

ഫ്ലവേള്‍സ്

പ്രിയാമോള്‍ ജി

9656227903

വാടക

28

55

19

ഗുരുകുലം

ബീനാമോള്‍ കെ

6235285611

സ്വന്തം

29

56

17

അനുഗ്രഹ

ബിന്ദുമോള്‍ സി

9746034158

സ്വന്തം

30

57

19

സ്നേഹദീപം

സിന്ധു പി ജോണ്‍

9526001380

വാടക

31

58

18

ദീപം

ബിന്ദുമോള്‍ ആര്‍

9745691321

സ്വന്തം

32

59

20

ജാസ്മിന്‍ വില്ല

റെനിമോള്‍ ബി വി

8330801240

വാടക

33

60

20

പൂമ്പാറ്റ കളരി

ബിജിമോള്‍ ഡി

9562698957

സ്വന്തം

34

61

2

ഏഞ്ചല്‍

മേരിക്കുട്ടി കെ എം

8281479030

വാടക

35

62

20

മലര്‍വാടി

ബിന്ദു എ സി

9656093040

വാടക

36

63

1

മന്ദാരം

രേഷ്മ

7356414793

വാടക