പ്രളയം 2026

🌊 പ്രളയം 2026 – അയ്മനം ഗ്രാമപഞ്ചായത്ത്

പ്രളയവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളുടേയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടേയും റിപ്പോര്‍ട്ട്

പ്രളയബാധിത പ്രദേശം

അയ്മനം ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത പ്രദേശം

പ്രളയബാധിത പ്രദേശം

അയ്മനം ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത പ്രദേശം

പ്രളയബാധിത പ്രദേശം

അയ്മനം ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത പ്രദേശം

രക്ഷാപ്രവർത്തനം

പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾ

രക്ഷാപ്രവർത്തനം

പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾ

രക്ഷാപ്രവർത്തനം

പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾ

ദുരിതാശ്വാസ ക്യാമ്പ്

ബഹു എംഎല്‍എ ശ്രീ നാട്ടകം സുരേഷ് കുടമാളൂര്‍ ഹൈസ്ക്കൂള്‍ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.

ദുരിതാശ്വാസ ക്യാമ്പ്

ബഹു ജില്ലാ കളക്ടര്‍ പി ജെ എം ഹൈസ്ക്കൂള്‍ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.

ദുരിതാശ്വാസ ക്യാമ്പ്

മുന്‍ എം എല്‍ എ ശ്രീ വി എന്‍ വാസവന്‍ പി ജെ എം ഹൈസ്ക്കൂള്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് ദുരിതബാധിതര്‍ക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു.

ദുരിതാശ്വാസ ക്യാമ്പ്

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനപ്രതിനിധികള്‍ സെക്രട്ടറി എന്നിവര്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു

ദുരിതാശ്വാസ ക്യാമ്പ്

പഞ്ചായത്ത് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ മേല്‍നോട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിക്കുന്നു

അയ്മനം ഗ്രാമപഞ്ചായത്ത്
പ്രളയം 2026 – രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും