2026-27 വാര്‍ഷിക പദ്ധതി

അയ്മനം ഗ്രാമപഞ്ചായത്ത് 
വാര്‍ഷിക പദ്ധതി

അയ്മനം ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതികളുടെ ആസൂത്രണം, അംഗീകാരം, നിർവഹണം, പൂർത്തീകരണം എന്നിവയുടെ പുരോഗതി പൊതുജനങ്ങൾക്ക് സുതാര്യമായി ലഭ്യമാക്കുന്നതിനാണ് ഈ വിഭാഗം ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിലെ പദ്ധതികളുടെ നിലവിലെ പുരോഗതി, അനുവദിച്ച തുക, ചെലവഴിച്ച തുക, പൂർത്തീകരണ നില തുടങ്ങിയ വിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു

📊 വാർഷിക പദ്ധതി പുരോഗതി