വാര്‍ത്തകള്‍

📰 അയ്മനം ഗ്രാമപഞ്ചായത്ത് – പത്രവാർത്തകൾ

📅 തീയതി:04-08-2026

ഒരൊറ്റ വരവ് നാട് മുങ്ങി

2026 ആഗസ്റ്റമാസം 1, 2,3 ദിവസങ്ങളിലെ കനത്തമഴയെ തുടര്‍ന്ന് അയ്മനം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പഞ്ചായത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പഞ്ചായത്തില്‍ ദുരിത ബാധിതര്‍ക്കായുള്ള ക്യാമ്പുകള്‍ 02/08/2026 ല്‍ ആരംഭിച്ചു.

 
📅 തീയതി: 05-08-2026

ജലനിരപ്പ് താഴുന്നില്ല ദുരിതം തുടരുന്നു.

പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് താഴെതെ നില്‍ക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 

📅 തീയതി: 11-08-2026

അയ്മനം പഞ്ചായത്തില്‍ ഉണ്ടായത് വന്‍ കൃഷി നാശം

കനത്ത മഴയെ തുടര്‍ന്ന് അയ്മനം പഞ്ചായത്തില്‍ വ്യാപക കൃഷിനാശം. അയ്മത്ത് നശിച്ചത്  622 ഹെക്ടറിലെ വിതകഴിഞ്ഞ് ഒരുമാസമായ കൃഷി

അയ്മനം ഗ്രാമപഞ്ചായത്ത് | ജനങ്ങളോടൊപ്പം, വികസനത്തിനൊപ്പം