വാര്ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്
വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ വികസന, ക്ഷേമ പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക. . ഓരോ പദ്ധതിയുടെയും നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുകയും അർഹത ഉറപ്പാക്കുകയും ചെയ്ത ശേഷം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ നടപടിക്രമങ്ങൾ പാലിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഗ്രാമസഭയുടെ പങ്കാളിത്തം, അപേക്ഷകളുടെ പരിശോധന, മുൻഗണനാക്രമം, ബന്ധപ്പെട്ട സമിതികളുടെ പരിഗണന, പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരം തുടങ്ങിയ നടപടികൾ ഗുണഭോക്തൃ തിരഞ്ഞെടുപ്പിൽ പ്രധാനമാണ്. അയ്മനം ഗ്രാമപഞ്ചായത്തിന്റെ വാര്ഷിക പദ്ധതി ഗുണഭോക്തൃപട്ടിക ചുവടെ ചേര്ക്കുന്നു