2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
പുത്തൂക്കരി ആമ്പല്‍ വസന്തം

അയ്മനം ഗ്രാമപഞ്ചായത്തിലെ പുത്തൂക്കരി പ്രദേശത്ത് മഴക്കാലത്തും അതിനുശേഷമുള്ള മാസങ്ങളിലും വിരിയുന്ന ആയിരക്കണക്കിന് ആമ്പൽപ്പൂക്കൾ സൃഷ്ടിക്കുന്ന പ്രകൃതിദത്ത ദൃശ്യവിസ്മയമാണ് പുത്തൂക്കരി ആമ്പൽ വസന്തം. പാടശേഖരങ്ങളോടും കനാലുകളോടും ചേർന്നുകിടക്കുന്ന ജലാശയങ്ങളിൽ വിരിയുന്ന പിങ്ക്, വെള്ള നിറങ്ങളിലുള്ള ആമ്പൽപ്പൂക്കൾ പ്രദേശത്തെ ഒരു പ്രകൃതി പൂന്തോട്ടമാക്കി മാറ്റുന്നു

Puthukkari Water Lily Spring