2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഓപ്പറേഷന്‍ തൂഫാന്‍ 2.0 ബോധവല്‍ക്കരണ ക്ലാസ്സ്

ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് അയ്മനം ഗ്രാമപഞ്ചായത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൌസ് ഓഫീസറുടെ ‍നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Operation Toofan 2.0 Awareness Class