2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി

സെന്റ് മേരീസ് ഫൊറോന പള്ളി കോട്ടയം ജില്ലയിലെ കുടമാളൂരിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പുരാതന സുറിയാനി കത്തോലിക്കാ ദേവാലയങ്ങളിൽ ഒന്നാണ്.ആദ്യ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഇടവക എന്ന നിലയിലും കുടമാളൂർ പള്ളി പ്രശസ്തമാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ മാമോദീസ നടന്ന വിശുദ്ധ കൽത്തൊട്ടി ഇന്നും ഇവിടെ സംരക്ഷിച്ചിരിക്കുന്നു

St. Mary's Forona Church, Kudamaloor