ഓപ്പറേഷന് തൂഫാന് 2.0 ഫ്ലാഗ് ഉയര്ത്തല്
ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് അയ്മനം ഗ്രാമപഞ്ചായത്തില് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദുഹരികുമാര് ഓപ്പറേഷന് തൂഫാന് ഫ്ലാഗ് ഉയര്ത്തി. ജനപ്രതിനിധികള്, ഉദ്യോഗസ്ഥര്, പോലീസ് ഉദ്യോഗസ്ഥര്, ഹരിതകര്മ്മസേന, കുടുംബശ്രീ അംഗങ്ങള് എന്നിവര് പങ്കെടുത്തു.