2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
പാണ്ഡവം ശ്രീധര്‍മ്മശാസ്ത ക്ഷേത്രം

അയ്മനം പഞ്ചായത്തില്‍ പാണ്ഡവത്ത് സ്ഥിതി ചെയ്യുന്ന ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം ചുമര്‍ചിത്രത്തിന് പ്രശസ്തമാണ്

PANDAVAM TEMPLE