ആസൂത്രണ സമിതി
പഞ്ചായത്ത് ആസൂത്രണ സമിതി 2026
ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികൾ ജനപങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യുകയും വാർഷിക പദ്ധതികൾ തയ്യാറാക്കുകയും വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നതിനായി പഞ്ചായത്ത് ആസൂത്രണ സമിതി രൂപീകരിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനും ഈ സമിതി നിർണായക പങ്ക് വഹിക്കുന്നു.
ക്രമ നമ്പർ | പേര്, വിലാസം | പദവി | ഫോൺ നമ്പർ |
|---|---|---|---|
1 | ബിന്ദു ഹരികുമാർ, പ്രസിഡന്റ് | അദ്ധ്യക്ഷന്‍ | 9496044630 |
2 | എൻ സി മാത്യു, മഞ്ചയില്‍ ,പരിപ്പ് പി ഒ | ഉപാദ്ധ്യക്ഷന്‍ | 9656798857 |
3 | സെക്രട്ടറി , അയ്മനം ഗ്രാമ പഞ്ചായത്ത് | കൺവീനർ | 9496044631 |
4 | അനു ശിവപ്രസാദ്, വൈസ് പ്രസിഡന്റ് | അംഗം | 9495164988 |
5 | സുനിത അഭിഷേക് , വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ | അംഗം | 8086844338 |
6 | അജിത തങ്കപ്പൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ | അംഗം | 8304062294 |
7 | പ്രമോദ് ചന്ദ്രൻ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ | അംഗം | 9745503996 |
8 | പ്രമോദ് തങ്കച്ചന്, പേപ്പതി , അയ്മനം പി. ഒ | അംഗം | 9947366283 |
9 | കൊച്ചുമോന് , തണ്ണിക്കരി , ഒളശ്ശ പി.ഒ | അംഗം | 9249457599 |
10 | ഗോപീകൃഷ്ണന്, ഒളവൂര്‍മഠം, പരിപ്പ് പി ഒ | അംഗം | 9446318191 |
11 | ദേവകി കെ, ശിവദം, അയ്മനം പി ഒ | അംഗം | 9495393093 |
12 | അനി സി എം, ശാന്തിഭവന്, അയ്മനം പി ഒ | അംഗം | 9495496714 |
13 | അജീഷ് കൊച്ചുപ്പറമ്പില്‍, ചീപ്പുങ്കല്‍ പി ഒ | അംഗം | 8281587022 |
14 | അരുണ്‍കുമാര്‍, രാജ്ഭവന് | അംഗം | 8848581010 |
15 | പ്രസാദ് ഇ ആര്, ഇലഞ്ഞിക്കല്‍ , മര്യാതുരുത് പി ഒ | അംഗം | 9778780460 |
16 | രാജസേനന് നായര്‍ എസ്, വരകത്തുമാലിയില് ,അയ്മനം പി ഒ | അംഗം | 9847036699 |
17 | പ്രശാന്ത്, അയ്മനം | അംഗം | 8281988821 |