2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
ജനസംഖ്യ വിവരങ്ങള്‍

അയ്മനം ഗ്രാമപഞ്ചായത്ത് - സെൻസസ് വിവരങ്ങൾ

2011-ലെ ജനസംഖ്യാ സെൻസസ് പ്രകാരം അയ്മനം ഗ്രാമപഞ്ചായത്തിന്റെ ജനസംഖ്യ, കുടുംബങ്ങളുടെ എണ്ണം, ലിംഗാനുപാതം, സാക്ഷരതാ നിരക്ക് തുടങ്ങിയ പ്രധാന വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. പഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കുന്നതിനും വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനും ഈ വിവരങ്ങൾ അടിസ്ഥാനമായി ഉപയോഗിക്കുന്നു.

ക്രമ നമ്പർവിശദാംശംവിവരം
1ജനസംഖ്യ (ആകെ)34906
2പുരുഷന്മാർ16976
3സ്ത്രീകൾ17930
4കുടുംബങ്ങളുടെ എണ്ണം8687
5ലിംഗാനുപാതം1056
6സാക്ഷരതാ നിരക്ക്97%
7വിസ്തീർണ്ണം30.03 ച.കി.മീ.
8ജനസാന്ദ്രത1162 പേർ / ച.കി.മീ.
കുറിപ്പ്: മുകളിലുള്ള വിവരങ്ങൾ 2011-ലെ ജനസംഖ്യാ സെൻസസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും പുതിയ കണക്കുകൾ ലഭ്യമാകുന്ന മുറയ്ക്ക് പഞ്ചായത്ത് രേഖകൾ പ്രകാരം പുതുക്കുന്നതാണ്.