ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005 (RTI Act, 2005) ഇന്ത്യയിലെ ഓരോ പൗരനും സർക്കാർ സ്ഥാപനങ്ങളുടെയും പൊതുഅധികാരികളുടെയും കൈവശമുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ഒരു സുപ്രധാന നിയമമാണ്.ഈ നിയമപ്രകാരം, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഅധികാര സ്ഥാപനങ്ങളോടും പൗരന്മാർക്ക് വിവരങ്ങൾ ആവശ്യപ്പെടാനുള്ള അവകാശമുണ്ട് ഗ്രാമപഞ്ചായത്ത് തലത്തിൽ പൊതുജനങ്ങൾക്ക് പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ, നികുതി, ക്ഷേമപദ്ധതികൾ, ഭരണപരമായ തീരുമാനങ്ങൾ തുടങ്ങിയ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാനും ലഭ്യമാക്കാനും കഴിയും. അയ്മനം ഗ്രാമപഞ്ചായത്തില്‍ താഴെപ്പറയുന്ന ഉദ്യോഗസ്ഥരാണ് വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നത്.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പാര്‍വ്വതി മേനോന്‍ വി
സെക്രട്ടറി, അയ്മനം ഗ്രാമപഞ്ചായത്ത്
അയ്മനം പി ഒ, കോട്ടയം – 686015
ഫോൺ : 9496044631
അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബിജുമോന്‍ കെ വി
ജൂനിയർ സൂപ്രണ്ട്, അയ്മനം ഗ്രാമപഞ്ചായത്ത്
അയ്മനം പി ഒ, കോട്ടയം – 686015
ഫോൺ : 9946052614
അപ്പലേറ്റ് അതോറിറ്റി
സി ആര്‍ പ്രസാദ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
കോട്ടയം 
ഫോൺ : 8281153819