വാര്‍ഷിക പദ്ധതികള്‍
വാർഷിക പദ്ധതികൾ
ഓരോ സാമ്പത്തിക വർഷത്തിലും ഗ്രാമപഞ്ചായത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളാണ് പദ്ധതികൾ. അയ്മനം ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വനിതകളുടെ ക്ഷേമം, കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം, വയോജനക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ അർഹമായ മുൻഗണന നൽകി നടപ്പാക്കുന്ന പദ്ധതികളുടെ വാർഷിക വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.