2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
ജില്ല: കോട്ടയം
പിൻകോഡ്: 686015
ഫോൺ: 0481-2515072
ഇമെയിൽ: aymanam.panchayat@gmail.com
ഓഫീസ് വിലാസം
ഫോൺ നമ്പർ
ഗവ വെറ്ററിനറി ഡിസ്പെൻസറി അയ്മനം
ഫാമിലി ഹെൽത്ത് സെന്റർ അയ്മനം
ഗവ ഹോമിയോ ഡിസ്പെൻസറി അയ്മനം